എഴുത്തുമേശ
Wednesday, June 16, 2010
പദപ്രശ്നം
പദപ്രശ്നം
--------------
ഇരുട്ട്,
ഒരു വിളക്കൂതിയതിന്റെ
ബാക്കിയാണ്...
ഉപ്പ്,
ഒരു തുടം കണ്ണീരു വറ്റിച്ചതിന്റെ
ബാക്കി..
എങ്കിൽ,
ഇരുട്ടിന്റെ കറുപ്പിനും,
ഉപ്പിന്റെ വെളുപ്പിനുമിടയ്ക്ക്
ബാക്കിയാവുന്നത്_______________?
3 comments:
Rare Rose
June 19, 2010 at 1:27 AM
ജീവിതം..
Reply
Delete
Replies
Reply
][ Rahul~
June 19, 2010 at 2:20 AM
@Rose You said it! എത്ര മാര്‍ക്ക് വേണം... ? :)
Reply
Delete
Replies
Reply
Jishad Cronic
June 30, 2010 at 6:04 AM
:0-)
Reply
Delete
Replies
Reply
Add comment
Load more...
Older Post
Home
Subscribe to:
Post Comments (Atom)
ജീവിതം..
ReplyDelete@Rose You said it! എത്ര മാര്‍ക്ക് വേണം... ? :)
ReplyDelete:0-)
ReplyDelete